Skip to main content

അദ്ധ്യാപക നിയമനം

മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് തസ്തികകളില്‍ ഓരോ ഒഴിവ് വീതമുണ്ട്. ബന്ധപെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്സോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും പകര്‍പ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 255083

 

date