Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പ്രൊജക്ട് വഴി നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പിയിലെ ഡോക്ടറുടെ ഒഴിവിലേക്ക് ജൂണ്‍ 20 രാവിലെ 10.30 മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, സ്ഥിരമേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുമായി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 232650
date
- Log in to post comments