Skip to main content

യുജിസി നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി.യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് ആൻഡ് സ്കിൽസിൽ ജൂൺ മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ 1 ആൻഡ് 2 (ഹൈബ്രിഡ്) മോഡിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 (0) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 1986/2026

date