Post Category
അറിയിപ്പ്
മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാർ/വിധവകൾ എന്നിവരുമായി മദ്രാസ് റെജിമെന്റ് പ്രതിനിധികൾ ജൂൺ 19ന് വഞ്ചിയൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ജില്ലയിലെ മദ്രാസ് റെജിമെന്റിന് കീഴിലുള്ള എല്ലാ വിമുക്തഭടന്മാരും വിധവകളും പരിപാടിയിൽ പങ്കെടുക്കണമെന്നും റെക്കോർഡ്സ് ഓഫീസ് സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282890596
date
- Log in to post comments