Post Category
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് & വര്‍ക്ക്സ്പേസ് സ്കില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത- ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും, ബി.എഡ്, സെറ്റ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂണ്‍ 16ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0466-2932197, 9400006484.
date
- Log in to post comments