Post Category
തൊഴില്‍ അധിഷ്ഠിത കോഴ്സ്: 20 വരെ അപേക്ഷിക്കാം
കൊല്ലം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റുട്ടില്‍ ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ തൊഴില്‍ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 0474-2767635,9446109355, 9072216937.
date
- Log in to post comments