Skip to main content

താല്‍ക്കാലികനിയമനം

സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍) ജില്ലാ ഓഫീസില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. യോഗ്യത:  ബിരുദവും   ലൈവ്ലിഹുഡ് പ്രൊജക്ടുകളിലുള്ള പ്രവൃത്തിപരിചയം. ടു-വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്.   മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന.   അപേക്ഷക ജൂണ്‍ 20-നകം തേവള്ളി ഫിഷറീസ് അവയര്‍നസ് സെന്ററിലെ സാഫ് നോഡല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: safnodalklm@gmail.com. ഫോണ്‍: 9497280336, 8547783211.
 

 

date