Skip to main content

കെല്‍ട്രോണ്‍ കോഴ്സുകള്‍

 കെല്‍ട്രോണില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍:  ഡി.സി.എ, മോണ്ടിസോറി, സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, ഡേറ്റാ സയന്‍സ് ആന്റ് എ.ഐ, ലോജിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഫയര്‍ ആന്റ് സേഫ്റ്റി, അക്കൗണ്ടിംഗ്    വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം . ഫോണ്‍: 8547631061.
 

date