Post Category
മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്
കൊട്ടിയം കെപ്‌കോ ലെയര്‍ ബ്രീഡര്‍ ഫാമില്‍ ഒരു ദിവസം മുതല്‍ 45 ദിവസം വരെ പ്രായമായ ഗ്രാമശ്രീ/ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് . ഫോണ്‍: 9495000923.
date
- Log in to post comments