Skip to main content

ഐ.ടി.ഐ പ്രവേശനം

മെഴുവേലി വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (2 വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം)   ട്രേഡുകളിലേക്ക്   അപേക്ഷ ക്ഷണിച്ചു.   പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.   https://itiadmissions.kerala.gov.in മുഖേന  ജൂണ്‍ 30നകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം.   ഫോണ്‍: 0468 2259952, 9995686848, 8547579815.
 

 

date