Post Category
തെങ്ങ് ലേലം
നറുകര വില്ലേജില്‍ റീ.സ. നമ്പര്‍ 321/1, 323/2, 323/2 സി, 323/4, 102/1, 102/2 എന്നിവയില്‍ ഉള്‍പെട്ട 151 ഓളം വരുന്ന തെങ്ങുകളില്‍ നിന്നുള്ള ആദായം 2028 ജനുവരി 31 വരെ ഏറ്റെടുക്കുന്നതിനുള്ള അവകാശത്തിനായി ജൂണ്‍ 22 ന് രാവിലെ 11 ന് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരിയിലെ കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483-2766161, 8547638099.
date
- Log in to post comments