Skip to main content

ലേലം

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം മൂലം കേടുപാടുകള്‍ വന്ന വണ്ടൂര്‍ വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റി വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ജൂലൈ 15 ന് ലേലം നടക്കും. ഫോണ്‍-04931- 221471.

date