Skip to main content

പൊതു തെളിവെടുപ്പ്

മലപ്പുറം മുനിസിപ്പാലിറ്റിയിലെ മേല്‍മുറി വില്ലേജിലെ  ബ്ലോക്ക് നമ്പര്‍ 02 ല്‍ ഉള്‍പ്പെട്ട 1065/223, 1065/225, 1065/224 എന്നീ റീ-സര്‍വ്വേ നമ്പറുകളില്‍ 0.9297 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂണ്‍ 18 ന് രാവിലെ 10.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

date