Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ഫിഷറീസ് കോംപ്ലക്സ് പന്നിവേലിച്ചിറയില്‍ മത്സ്യവിത്തുല്പ്പാദനവുമായി ബന്ധപ്പെട്ട് അരിത്തവിട്, കടലപ്പിണ്ണാക്ക്, ഫോര്‍മുലേറ്റഡ് മത്സ്യത്തീറ്റ എന്നിവയുടെ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി ജൂണ്‍ 18 ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526378474, 0468 2214589
date
- Log in to post comments