Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി രജിസ്ട്രേഷന്‍: തീയതി നീട്ടി
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ജൂണ്‍ 21 വരെ നീട്ടി. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments