Skip to main content

അഭിമുഖം

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) തസ്തികയില്‍ താല്ക്കാലിക  ഒഴിവുണ്ട്. യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19ന്  രാവിലെ 11ന് കോളേജ് ഓഫീസില്‍  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.cea.ac.in
 

 

date