Post Category
തപാല്‍ അദാലത്ത്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക. ഉഅഗ DAK ADALAT QUARTER ENDING JUNE 2026 തലക്കെട്ടോടെ പരാതികള്‍ dokollam.kl@indiapost.gov.in ല്‍ ജൂണ്‍ 23നകം അയക്കാം. ഫോണ്‍: 0474 2760463, 2740278.
date
- Log in to post comments