Post Category
ഗതാഗത നിയന്ത്രണം
ഇഞ്ചക്കാട് - പെരുംകുളം റോഡില്‍ കലുങ്ക് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments