Skip to main content

ഇറച്ചിക്കോഴി വളര്‍ത്തല്‍: താല്‍പ്പര്യപത്രം ക്ഷണിച്ചു

  സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ)     ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കര്‍ഷകരില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു.   അവസാന തീയതി: ജൂണ്‍ 30.   ഫോണ്‍: 9495000922, 0471-2468585.
 

date