Post Category
ലൈബ്രറി കൗണ്‍സില്‍ വായനാദിനാചരണം ജില്ലാതല ഉദ്ഘാടനം 19ന്
ലൈബ്രറി കൗണ്‍സിലിന്റെ വായനാദിനാചരണവും ഗ്രന്ഥശാല രൂപീകരണത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജൂണ്‍ 19ന് സംഘടിപ്പിക്കും. രാവിലെ 10ന് കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളും ഗ്രന്ധശാല പ്രവര്‍ത്തകരും പങ്കെടുക്കും. താലൂക്-ഗ്രന്ഥശാല തലങ്ങളിലും വിദ്യാലയങ്ങളിലുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
date
- Log in to post comments