Post Category
കാണ്‍മാനില്ല
ചക്കാമുക്ക് ദേവി നഗറിലുള്ള വാടക വീട്ടില്‍ നിന്നും തമിഴ്‌നാട് അരുണാചലം സ്വദേശി ഭാരതി (36 വയസ്സ്) എന്ന സ്ത്രീയെ 2026 ജൂണ്‍ ആറിന് രാവിലെ രാവിലെ ഒന്‍പത് മണിയോടെ കാണ്മാനില്ല. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് നമ്പര്‍ 439/2026 57 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ഭാരതിക്ക് മാനസിക പ്രശ്‌നമുണ്ട്. ഇരുനിറം. തലമുടി പറ്റെ വെട്ടിയിട്ടുണ്ട്. കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള നൈറ്റിയാണ് ധരിച്ചത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04872363608, 9497918119.
date
- Log in to post comments