Post Category
കരാര്‍ നിയമനം
മീന്‍വല്ലം, പാലക്കുഴി സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഷിഫ്റ്റ് ഓപ്പറേറ്റര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ), ഷിഫ്്റ്റ് അസിസ്റ്റന്റ് (ഐ ടി ഐ / ഐ ടി സി - ഇലക്ട്രീഷ്യന്, വയര്‍മാന്‍) എന്നീ ഒഴിവുകളാണ് ഉള്ളത്. ജലവൈദ്യുത പദ്ധതികള്‍, വൈദ്യുത നിലയങ്ങള്‍, സബ്സ്റ്റേഷനുകള്‍, അല്ലെങ്കില്‍ അനുബന്ധ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ജൂണ്‍ 26ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0491 2505504, 8547022932.
date
- Log in to post comments