Post Category
വാഹനം ആവശ്യമുണ്ട്
കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ മാതൃയാനം പദ്ധതി പ്രകാരം വാഹനം ( ഡ്രൈവര്‍ സഹിതം) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 23 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍:0474 2452610.
date
- Log in to post comments