Post Category
വിചാരണകൾ മാറ്റിവെച്ചു
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മാറ്റിവെച്ചതായി തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ ജൂൺ 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ എസ്.എം കേസുകളുടെയും വിചാരണ സെപ്തംബർ 15, 17 തീയതികളിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
date
- Log in to post comments