Post Category
*കെ സുമ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു*
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ. സുമ ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റില്‍ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വയനാട് ചെന്നലോട് സ്വദേശിയാണ്.
date
- Log in to post comments