Skip to main content

അപേക്ഷ ക്ഷണിച്ചു

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍, ഫുഡ് ആന്റ് ബിവറേജസ്  അസിസ്റ്റന്റ്, മള്‍ട്ടി കുസീന്‍ കുക്ക്, ബേസിക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ കോഴ്‌സുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.   ഫോണ്‍: 9847174968, 9895399751.
 
 

date