Skip to main content

ടാക്സി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ടാക്സി വാഹനം ആറ് മാസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 

വാഹനത്തിന് അഞ്ച് വർഷത്തിലധികം പഴക്കം പാടില്ല.താൽപര്യമുള്ളവർ ക്വട്ടേഷനുകൾ  'ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം, കളപ്പുര,    ആലപ്പുഴ' എന്ന വിലാസത്തിൽ ജൂൺ 26 വൈകുന്നേരം മൂന്ന് മണിക്കകം സമർപ്പിക്കേണ്ടതാണ്.  ഫോൺ: 0477-2241272, 9744519962.

(പിആർ/എഎൽപി/1174)

 

date