Skip to main content

രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സിലേയ്ക്ക് നേരിട്ട് പ്രവേശനം 

 

 കരുനാഗപ്പള്ളി  മോഡൽ പോളിടെക്നിക് കോളേജിൽ   ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ  , ഇലക്ട്രിക്കൽ , മെക്കാനിക്കൽ എന്നീ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക്  രണ്ടാം വർഷത്തിലേയ്ക്കുള്ള നേരിട്ടുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു സയൻസ് / കമ്പ്യൂട്ടർ,വി എച്ച്  എസ് സി , രണ്ട്  വർഷ ഐ ടി ഐ   എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ഫോൺ : 8547005083, 9447488348.

date