Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു
ചമ്പക്കുളം ഐസിഡിഎസ് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ/മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ്. വിശദവിവരങ്ങൾക്ക് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9388517763.
(പിആർ/എഎൽപി/1185)
date
- Log in to post comments