Post Category
ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപക്ഷിക്കാം
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്സുകളിലെ രണ്ടാം വർഷത്തിലേയ്ക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു സയൻസ് / കമ്പ്യൂട്ടർ, വി.എച്ച്.എസ്.സി, രണ്ടു വർഷത്തെ ഐ.ടി.ഐ. ഫോണ്‍: 8547005083, 9447488348.
date
- Log in to post comments