Post Category
സൗജന്യ പഠനോപകരണകിറ്റ് വിതരണം
കേരള തയ്യല്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സൗജന്യ പഠനോപകരണകിറ്റുകളുടെ വിതരണം നടത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 9 മണിക്ക് മന്ത്രി ബിന്ദു കൃഷ്ണ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ബോര്‍ഡ് അംഗം എന്‍. സി. ബാബു അധ്യക്ഷനാകും. മേയര്‍ എ.കെ. ഹഫീസ് ആനുകൂല്യവിതരണം നിര്‍വഹിക്കും. അഡിഷനല്‍ ലേബര്‍ കമ്മിഷണര്‍ രഞ്ജിത് പി. മനോഹര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments