Skip to main content

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം 23ന്; ജില്ലയില്‍ വിപുലമായ പരിപാടികള്‍

 

 

അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂണ്‍ 23ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായപരിപാടികള്‍ സംഘടിപ്പിക്കും. 23ന് വൈകിട്ട് 3.30ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലാല്‍ ബഹാദൂര്‍ശാസ്ത്രി സ്റ്റേഡിയംവരെ ഒളിമ്പിക്ദിന റാലി സംഘടിപ്പിക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്, ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, കായിക സംഘടന ഭാരവാഹികള്‍, കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, എസ് പി സി, എന്‍ സി സി, സ്‌കൗട്ട്‌സ് ഗൈഡ്‌സ് അംഗങ്ങള്‍ ഉള്‍പ്പടെ പങ്കെടുക്കും 

 

 

date