Post Category
അന്താരാഷ്ട്ര യോഗദിനാചരണം
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റ് ജീവനക്കാരുടെ കൂട്ടായ്മ വിവധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് നിര്‍വഹിച്ചു. യോഗ ശീലമാക്കി അരോഗദൃഢജീവിതം ഉറപ്പാക്കാമെന്ന് പറഞ്ഞു. എ.ഡി.എം എസ്. സജീദ് അധ്യക്ഷനായി. ബിജു ജി. പിള്ള, വി. ശശിധരന്‍ പിള്ള എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ഥിയായ ഹരിശങ്കര്‍ വയലിന്‍ സംഗീതം അവതരിപ്പിച്ചു.
date
- Log in to post comments