Post Category
എസ്. എൽ. പുരം ഗേറ്റ് 22 മുതൽ 26 വരെ അടച്ചിടും
ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എസ്. എൽ. പുരം റെയിൽവേ ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണികൾ പ്രമാണിച്ച്
ജൂൺ 22 രാവിലെ എട്ട് മണി മുതൽ 26 വൈകിട്ട് ആറ് മണി വരെ
താൽക്കാലികമായി അടച്ചിടുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ തൊട്ടടുത്തുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം ഗേറ്റ് വഴി
പോകണം.
date
- Log in to post comments