Post Category
ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവ. റിബേറ്റ്
2026 ലെ മുഹറം പ്രമാണിച്ച് ജൂൺ 24 വരെയുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവൺമെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.
(പിആർ/എഎൽപി/1203)
date
- Log in to post comments