Skip to main content

അഭിമുഖം

എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക്  ഔട്ട് റീച്ച് വര്‍ക്കര്‍  തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത:   പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് (എം എസ് എം വിഭാഗം). എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്,  കാവനാട് പി.ഒയില്‍ ജൂണ്‍ 29ന് രാവിലെ 10.30ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668, 9946320191.
 

 

date