Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ് മാറ്റിവച്ചു

സംസ്ഥാന വനിത കമ്മീഷന്‍ ജൂണ്‍ 23 ന്  ഇടുക്കി മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചതായി കമ്മീഷന്‍ അംഗം അഡ്വ എലിസബത്ത് മാമ്മന്‍ മത്തായി അറിയിച്ചു.

date