Skip to main content

അന്താരാഷ്ട്ര യോഗ ദിനാചരണവും വിമുക്ത ഭടന്മാര്‍ക്കുള്ള സെമിനാറും

ജില്ലാ സൈനികക്ഷേമ ഓഫീസ്, ഇടുക്കിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22 ന് രാവിലെ 9 മുതല്‍ ഇ.സി.എച്ച്.എസ്  പോളി ക്ലിനിക്, പൈനാവില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും ഇടുക്കി താലൂക്ക് തല  വിമുക്തഭടന്മാര്‍ക്കായി സെമിനാറും നടത്തുന്നു. എല്ലാ വിമുക്തഭടന്മാരും/ വിമുക്തഭട വിധവകളും പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862- 222904.
 

date