Post Category
ഐ.എച്ച്.ആര്‍.ഡി.കോഴ്‌സ് : അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
ഐ. എച്ച്. ആര്‍. ഡി. യുടെ ഗവ. കേളേജ് മലപ്പുറം മുണ്ടുപറമ്പ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സ് നടത്തുന്ന പി.ജി.ഡി.സി.എ ഡി.സി.എ, ഡി.ഡി.ടി& ഒ.എ., സി.സി.എല്‍.ഐ. എസ്. എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പു. ഫോണ്‍: 8547005043, 9495259091.
date
- Log in to post comments