Skip to main content

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളില്‍ ജൂണ്‍ 26 ന് രാവിലെ 10 ന് അഡ്മിഷന്‍ നടത്തും. സ്ഥാപനമാറ്റം ആവശ്യമുള്ളവര്‍ക്കും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങളും നിലവിലെ ഒഴിവുകളുടെ എണ്ണവും https://le.polyadmission.org/ ല്‍ ലഭ്യമാണ്താ. ത്പര്യമുള്ളവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിക്കുന്ന ഫീസും സഹിതം പെരിന്തല്‍മണ്ണ ഗവണ്മെന്റ്‌റ് പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍-04933 227253.

 

date