Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ഗുണനിലവാരമുള്ള ലാബ് റീയെജന്റുകളും മറ്റ് വസ്തുക്കളും നല്‍കാന്‍ തയാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 27 ഉച്ചക്ക് 12 വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭ്യമാണ്. ജൂണ്‍ 29 ന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 0483-2950900.

date