Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഈരാറ്റുപേട്ട ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഏഴിന്  2.30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9188959694,9495706151.

date