Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലാ ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 30ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.  യോഗ്യത- ബി.കോം (റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസ്. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍  എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് എത്തണം.ഫോണ്‍: 04822-201650, 9645594197,04822-201650.

date