Skip to main content

പൊതുതെളിവെടുപ്പ്

രാമപുരം വില്ലേജില്‍ ക്ലെമന്റ് കെ. ജോസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ബ്ലൂ മെറ്റല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍-ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ 23ന്(ചൊവ്വാഴ്ച) രാവിലെ 11ന് പുവക്കുളം ശീനാരായണ ഗുരുദേവ പ്രാര്‍ഥനാമന്ദിരത്തില്‍  കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ പൊതുതെളിവെടുപ്പ് നടത്തുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍ അറിയിച്ചു.

date