Skip to main content

അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച  പി.ജി.ഡി.സി.എ.,ഡി.സി.എ.,ഡി.സി.എ. (സോഫ്റ്റ് വെയര്‍) കോഴ്‌സുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ http://lbscentre.kerala.gov.in എന്ന വെബ് സൈറ്റില്‍. ഫോണ്‍: 9497818264, 0481 2534820.
 

date