Skip to main content

തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചുമതലയേറ്റു

 

 തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ ചുമതലയേറ്റു. 2012-ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി തൃശ്ശൂരിൽ ഔദ്യോഗിക സേവനമാരംഭിച്ച പ്രിയ, മലപ്പുറം, പാലക്കാട് ജില്ലകളിൽ അസിസ്റ്റന്റ് എഡിറ്ററായും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (ഐ. ആൻഡ് പി.ആർ.ഡി) ഡയറക്ടറേറ്റിൽ സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2019 മുതൽ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

 

date