Skip to main content
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി അബ്‌ദുൾ കരീം സി. പി ചുമതലയേറ്റു 

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി അബ്‌ദുൾ കരീം സി. പി ചുമതലയേറ്റു 

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി അബ്‌ദുൾ കരീം സി. പി ചുമതലയേറ്റു. 
തൃ ശൂർ, കോഴിക്കോട് ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. കണ്ണൂർ പറമ്പായി സ്വദേശിയാണ്‌. 

date