Post Category
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിലവിലുള്ള ക്ലർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിൽ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ, സബോർഡിനേറ്റ് സർവീസിൽ സമാന തസ്തികയിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
യോഗ്യരായ ജീവനക്കാർ ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം.144 എന്നിവ സഹിതമുള്ള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ ജൂലൈ 22നകം ലഭ്യമാക്കണം. വിലാസം: സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി പി.ഒ- 695 034.
date
- Log in to post comments