Skip to main content

ഐ.ടി.ഐ പ്രവേശനം

ഓച്ചിറ  സര്‍ക്കാര്‍ ഐ.ടി.ഐയില്‍     ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ wwwscdditiadmission.kerala.gov.in മുഖേന  ജൂലൈ 10നകം സമര്‍പ്പിക്കണം.  ഫോണ്‍:8113052260, 0476 2691222.

 

date