Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളില്‍ താത്കാലികാടിസ്ഥാനത്തില്‍  ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, അറ്റന്‍ഡന്റ് നിയമനം നടത്തും.   ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍-29 ന്  രാവിലെ 11ന് തേവള്ളി   ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793464.
 
 

date